India vs England, Cricket LIVE Score, Second T20I in Cardiff
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 47 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 148 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. തകര്‍ച്ചയോടെ തുടങ്ങി ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ 22/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.